കൊല്ലം തുറമുഖ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനലിന്റെയും പുതിയ ടഗ്ഗിന്റെയും ഉദ്ഘാടനം ഇന്ന് ഒക്‌ടോബര്‍ 27 ന്‌ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ…