സംരംഭകരുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇന്ന് കാസര്‍കോട് ലഭ്യമാണെന്നും കാസര്‍കോടിന് ഇത് വ്യവസായ കുതിപ്പിന്റെ കാലമാണെന്നും കേരള ചീഫ് സെക്രട്ടറി വി.വേണു പറഞ്ഞു. മംഗലാപുരം കണ്ണൂര്‍ വിമാനത്താവളങ്ങളും മംഗലാപുരം തുറമുഖവും ദേശീയപാതയും എല്ലാം ജില്ലയിലേക്കുള്ള…