വോട്ടർ പട്ടികയിൻമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. 263 ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷം അവകാശവാദങ്ങളും എതിർപ്പുകളും…

വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം സംഘടിപ്പിച്ച '1000 വിമൻ വീഡിയോ ചലഞ്ച്' പരിപാടിയ്ക്ക് സംസ്ഥാനത്തുടനീളം ആവേശകരമായ പ്രതികരണം ലഭിച്ചു. സ്ത്രീകളെ ഒറ്റയ്‌ക്കോ ഗ്രൂപ്പുകളായോ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത ചലഞ്ചിൽ…