കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പതിനാറാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് പാലക്കാട് ജില്ലാതല മത്സരങ്ങള്‍ ഗവ മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…