കോവിഡ് പ്രതിസന്ധിയിലും കാലാവസ്ഥ വ്യതിയാനത്തിലും സംസ്ഥാനത്തിന് പാൽ ഉൽപാദനത്തിൽ മുന്നിൽ എത്താനായെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല മണ്ണുത്തി ക്യാമ്പസ്സിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം…

ത്രിതല പഞ്ചായത്ത് സംവിധാനം ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണ പ്രസ്ഥാനം…

ജൈവകൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിപണനമേളകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചടയമംഗലം കൃഷിഭവനില്‍ ഓണം പഴം-പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

കൊല്ലം: കോവിഡ് മഹാമാരി കാലത്തും അര്‍ഹമായ കൈകളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയെന്ന വലിയൊരു ദൗത്യമാണ് സഹകരണ ബാങ്കുകള്‍ നടപ്പാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗ…

വരുമാനം കൂട്ടാൻ പാൽ വില ഉയർത്തൽ പ്രായോഗിക സമീപനം അല്ലെന്നും സർക്കാർ അക്കാര്യം ആലോചിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇൻഡ്യയിൽ പാൽ സംഭരണത്തിൽ…