നവീകരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ട ഉദ്ഘാടനവും മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ വെങ്കല പ്രതിമയുടെ അനാച്ഛാദനവും തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സമ്പൂർണ സിനിമാ നിർമ്മാണ…