ക്രിസ്മസ് പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനും ചാലക്കുടി റീജിയണൽ സയൻസ് സെന്ററിനും ഡിസംബർ 25 ന് അവധിയായിരിക്കും. 27 മുതൽ വൈകിട്ട് മ്യൂസിക്കൽ ഫൗണ്ടൻ ഉൾപ്പെടെയുള്ള എല്ലാ പ്രദർശനങ്ങളും ഉണ്ടായിരിക്കും.