പ്രധാന അറിയിപ്പുകൾ | December 24, 2022 ക്രിസ്മസ് പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനും ചാലക്കുടി റീജിയണൽ സയൻസ് സെന്ററിനും ഡിസംബർ 25 ന് അവധിയായിരിക്കും. 27 മുതൽ വൈകിട്ട് മ്യൂസിക്കൽ ഫൗണ്ടൻ ഉൾപ്പെടെയുള്ള എല്ലാ പ്രദർശനങ്ങളും ഉണ്ടായിരിക്കും. ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022 മെഗാ ഫൈനൽ 26ന്