സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന റീ ബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടിമാലി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അടിമാലിയില്‍ ക്രിസ്തുമസ്, പുതുവത്സര ഉല്‍പ്പന്നമേള നാട്ട് രുചി 2022 തുടങ്ങി.…