സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി.എൽ.എസ്.ഐ ആന്റ് എംബഡഡ് സിസ്റ്റംസ്) ജനറൽ കാറ്റഗറിയിൽ ഏഴും, എസ്.ഇ.ബി.സി കാറ്റഗറിയിൽ…