കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ- ഐ.എ.എസ് അക്കാഡമിയിൽ 2026-27 വർഷത്തെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്…

* കേരളത്തിൽ 21,000 ഉദ്യോഗാർത്ഥികൾ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC) രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവ്വീസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ 2026 മെയ് 24-ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ ബിരുദധാരികൾക്കുള്ള പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ., പൊന്നാനി, പിൻ- 679573. ഫോൺ:…

2025 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അനുമോദനമായി 'ആദരവ്' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ അജയ് ആർ രാജ്, കാജൽ രാജു, ജസ്സീല ജന്നത്ത്…

തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2026-27 വർഷത്തെ വിവിധ സിവിൽ സർവീസ് പരീക്ഷ പരിശീലനങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ/ ഓഫ്‌ലൈൻ ബാച്ച്, ഓൺലൈൻ ഫൗണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്സ് ബാച്ച്, മെയിൻസ്…