യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് മെയിൻസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ലാസുകളുടെ രജിസ്ട്രേഷൻ തുടങ്ങി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: kscsa.org, 8281098863.