വാണിമേല്‍ ഗ്രാമ പഞ്ചായത്തിൽ ക്ലീൻ വാണിമേൽ ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന…
രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വ ഭാരതം പരിപാടിയോടനുബന്ധിച്ച് ഗാന്ധിജയന്തിദിനത്തില്‍ തൃശൂര്‍ നെഹ്‌റു യുവ കേന്ദ്രയുടെയും സെന്റ് തോമസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ ശുചീകരണശ്രമദാന പ്രവര്‍ത്തനങ്ങള്‍ നടത്തി.അസിസ്റ്റന്റ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം…
വയനാട്: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാല് നാള്‍; നാല് പുറം നന്നാക്കാം ശൂചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…