തിരുനെല്ലി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടിക്കുളം മൃഗാശുപത്രിയില്‍ സ്ഥാപിച്ച ക്ലിനിക്കല്‍ ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ ഡോ.…