ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, പുരുഷ അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 18 ന് രാവിലെ…
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക്…
ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ കോട്ടയം ജനറൽ ആശുപത്രിയിൽ നിലവിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദവും എം.ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ…
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാരുടെയും റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്മാരുടെയും പാനൽ തയാറാക്കുന്നു. വിവിധ മാനസിക ആരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. തെരഞ്ഞെടുക്കുന്നവർക്ക് ഹോണറേറിയം ലഭിക്കും. അപേക്ഷകൾ 5നകം scpwdkerala@gmail.com ലേക്ക് മൊബൈൽ…
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫിലും ആര്‍.സി.ഐ രജിസ്ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷത്തേക്കാണ് കരാര്‍…