കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ 'സമകാലിക യുവജനങ്ങളുടെ ജീവിതശൈലി മാറ്റങ്ങളും മാനസികക്ഷേമവും' എന്ന വിഷയത്തിൽ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിലേക്ക് സമർപ്പിച്ചു. യുവജന…