ഫയൽ അദാലത്ത്: തുടർനടപടികൾ ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1. ഫയൽ അദാലത്തിന്റെ മൊത്തത്തിലുള്ള കണക്കുകൾ…

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സെപ്റ്റംബർ മൂന്നിന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം…

* ആരോഗ്യ മേഖലയിലേത് ജനങ്ങളെ മുന്നിൽ കണ്ടുള്ള വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി * ആരോഗ്യ മേഖലയിൽ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15…

* മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും വികസനക്ഷേമ പ്രവർത്തനങ്ങൾ ഒഴിവാക്കുന്ന നില…

സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം സ്വദേശി ഭാർഗ്ഗവി, കൊല്ലം സ്വദേശിയായ ഓമന, പത്തനംതിട്ട സ്വദേശി രാജു കെ. എന്നിവർക്ക് ഓണസമ്മാനം നൽകിയാണ് ഈ…

⦿ കേരളം- വിഷന്‍ 2031 സംസ്ഥാനതല സെമിനാറുകള്‍ ഒക്ടോബറിൽ 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിന് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മാസം വിവിധ വിഷയങ്ങളിലായി മന്ത്രിമാരുടെ…

പീരുമേട് എം.എൽ. എ വാഴൂർ സോമന്റെ ആകസ്മിക വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സി.പി.ഐയുടെ പ്രധാന നേതാവുമായിരുന്നു. നിയമസഭക്ക് അകത്തും…

* സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു * കെ.എസ്.ആർ.ടി.സി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി  കെ.എസ്.ആർ.ടി.സിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം…

➣ ലൈഫ് പദ്ധതി; സർക്കാർ ഗ്യാരൻ്റിയോടെ വായ്പയെടുക്കാൻ അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ…

എല്ലാ കാലത്തും ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം കൊള്ളുകയും ആ സ്വത്വം നിലനിർത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ.എം. അനിരുദ്ധനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനും ശാസ്ത്രഗവേഷകനും നോർക്ക റൂട്ട്സ് ഡയറക്ടർ…