മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് സഹകരണ-രജിസ്ട്രഷേൻ മന്ത്രി വി.എൻ. വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി. 2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി…

പുതിയ കാലത്തെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സുതാര്യതയും ശേഷിയും ഉയര്‍ത്തുന്ന പദ്ധതികളാണ് സഹകരണ മേഖലയില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍…

സഹകരണ മേഖലയിലെ ക്രമക്കേടുകളും അഴിമതിയും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പിന്റെ തീരുമാനം. സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്പാതട്ടിപ്പുകൾ, സ്വർണ പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്ഥിരീകരണത്തിനു ശേഷം…