പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സർക്കാർ സബ്സിഡിയായി നാളീകേര കർഷകർക്ക് നൽകുന്നത്.