കയര്‍ വ്യവസായമേഖലയെ പരിപോഷിപ്പിക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ഭൂവസ്ത്രവിതാന പദ്ധതി അവലോകനത്തിനും കര്‍മ്മപദ്ധതി രൂപീകരിക്കാനുമായി സെമിനാര്‍ നടത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ നവംബര്‍ 10ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍…