ബഹിരാകാശ സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസ, വ്യാവസായിക സഹകരണം വളർത്തിയെടുക്കുന്നതിനും നൂതന സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐ.ഐ.എസ്.ടിയും കെസ്‍പേസും കൈകോർക്കുന്നു. ഐ.ഐ.എസ്.ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ.ഐ.എസ്.ടി ഡയറക്ടർ പ്രൊഫ. ദീപങ്കർ ബാനർജിയും കെസ്‌പേസ്…