തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ താത്കാലിക തസ്തികകളിലേക്ക് 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ പ്രോഗ്രാമര്‍, ലൈബ്രറിയന്‍, ഇലക്ട്രീഷ്യന്‍, കമ്പ്യൂട്ടര്‍ ലാബ് കം ഓഫീസ് അസിസ്റ്റന്റ്,…