ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഭാഗമായി മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌കൂളില്‍ കലക്ടേഴ്സ് ബിന്‍ സ്ഥാപിച്ചു. ചോറോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ബിന്‍ സ്ഥാപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ സ്‌കൂള്‍ ലീഡര്‍ നജാ…