ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലെ റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. റേഷന്‍…