സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനത്തിനായി ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ / ഓഫ്ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9496015018, 04972800572 നമ്പറുകളില്‍ ബന്ധപ്പെടാം.…
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712.
കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരംകുളം ഗവ. കെ. എൻ. എം. ആർട്‌സ് & സയൻസ് കോളേജിൽ നടത്തുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക്ക് സ്പീക്കിംഗ് കോഴ്സിലേക്ക് അപേക്ഷ…
