കണ്ണൂർ | November 15, 2025 അസാപ് പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712. ആട് വളർത്തലിൽ പരിശീലനം ലോക പ്രമേഹ ദിനം: ജീവിതശൈലി രോഗ നിർണയ പരിശോധന നടത്തി