മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹെൽത്ത് അവയർനെസ് ആൻഡ് ട്രെയിനിംഗ് സെൻ്ററിൻ്റെ ഉൽഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കമ്മ്യൂണിറ്റി ഡവലപ്പ്മെന്റിന്റെ ഭാഗമായി ഡിപി വേൾഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.…