ഗുരുവായൂർ സീവേജ് കണക്ഷൻ ലഭിക്കുന്നത് സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി, വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിന് നവം. 17ന് ആദ്യ സിറ്റിങ്ങ് സംഘടിപ്പിക്കും. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ പുരോഗതിയുമായി…

പുല്ലുവിള പോസ്റ്റോഫീസ് മുഖേന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായി പ്രവർത്തിച്ചു വരുന്ന മേരി സെലിൻ. എസ്, പള്ളിക്കര, ശങ്കര സദനം, കഴിവൂർ പി.ഒ., തിരുവനന്തപുരം, ഏജൻസി റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഏജൻസി റദ്ദ്…

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രവരത്തനം, നടത്തിപ്പ് എന്നിവ വിലയിരുത്തുന്നതിന് മെയ് അഞ്ചിന് രാവിലെ 10:30 ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.…

പാലക്കാട്: നെന്മാറ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ മഹിള പ്രധാന്‍ ക്ഷത്രിയ ബജറ്റ് യോജന (എം.പി.കെ.ബി.വൈ) ഏജന്റായിരുന്ന നെന്മാറ കൃഷ്ണപുരം വില്ലേജിലെ സുനീതി കെ. ശ്രീനിവാസ് ഏജന്റ് പ്രവര്‍ത്തനം അവസാനിച്ചിട്ടും ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ഇവര്‍…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക്് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള്‍ ചിലവിന് നല്‍കാതിരിക്കുക തുടങ്ങിയ പരാതികള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം. സി.എം…

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ  ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച 108  പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ…