തൃശ്ശൂര്‍:  ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മണ്ണിര കമ്പോസ്‌റ്റ്‌ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷി പദ്ധതിക്കായാണ് മണ്ണിര കമ്പോസ്‌റ്റ്‌ കിറ്റ് വിതരണം…