സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ​നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് ലഭ്യമാക്കിയ ലാപ്‌ടോപ്പുകളും എൽ.സി.ഡി. പ്രോജക്ടറും…