തൃശ്ശൂർ: ബ്ലാങ്ങാച്ചാൽ നീർത്തട വികസന പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിൽ ശിൽപ്പശാല നടത്തി. മണ്ണ്, ജല സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനം വിജയകരമായി പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആവിഷ്കരിക്കുന്ന പദ്ധതികൾ…