എൽ.ബി.എസ് സെന്ററിന് കീഴിലെ പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, കരിയർ കൗൺസലിംഗ്, ആഹാര ക്രമീകരണം എന്നിവയിൽ സൗജന്യ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെട്ട് പേര്…