എൽ.ബി.എസ് സെന്ററിന് കീഴിലെ പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, കരിയർ കൗൺസലിംഗ്, ആഹാര ക്രമീകരണം എന്നിവയിൽ സൗജന്യ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് – 0471 2345627, 8289827857.