സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 21ന് ആരംഭിക്കും. മാര്‍ച്ച് 31 വരെയയായിരിക്കും യജ്ഞം. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിനായി…

തൃശ്ശൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി യുവാക്കൾക്ക് വേണ്ടി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. യുവാക്കളെ സഹകരണ സംഘ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ്…

പാലക്കാട്: ജില്ലയിൽ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവരെ 23 സഹകരണ സംഘങ്ങൾ സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കി 12 സഹകരണ സംഘങ്ങൾ നാളെ (ഒക്ടോബർ 21) കരാർ ഒപ്പു…

‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം…