സഹകരണ വികസന ക്ഷേമനിധി ബോർഡ് വായ്പക്കാർക്കായി നടപ്പിലാക്കുന്ന റിസ്‌ക് ഫണ്ടിൽ നിന്നുള്ള സഹായത്തിന്റെ പരിധി ഉയർത്തിയതായി സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ചികിത്‌സാ സഹായം 1.25 ലക്ഷമായും മരണപ്പെട്ടാൽ മൂന്നു…