ക്രിസ്തുമസ് പുതുവത്സര കാലയളവില്‍  എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ചാരായനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധനനടത്താനും നിര്‍ദേശിച്ചു. വിദ്യാലയങ്ങളിലും റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചും…

ഈടാക്കിയത് 80,800 രൂപ സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം (ഡിസംബര്‍ 18) വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ്…