പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കിഴിലുള്ളതും അടിമാലി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതുമായ മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്ക്കൂള് (ആണ്), പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വാഭാവ രൂപീകരണം, പഠനശേഷി…