30-ാമത് സതേൺ സോണൽ കൗൺസിൽ യോഗം സെപ്റ്റംബർ മൂന്നിനു തിരുവനന്തപുരത്ത് നടക്കും.  ആവർത്തന ക്രമം അനുസരിച്ചു കേരളമാണ് മുപ്പതാമത് കൗൺസിൽ യോഗത്തിന് ആതിഥ്യം അരുളുന്നത്. കേരളത്തിനാണ് ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. കോവളം റാവിസ് കൺവൻഷൻ…