ബജറ്റ് ടൂറിസം സെൽ യാത്ര വിജയകരമാക്കുന്നതിൽ കെഎസ്ആർടിസി ജീവനക്കാർ വഹിച്ച പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ബജറ്റ് ടൂറിസം സെൽ 300-ാം യാത്ര പൂർത്തീകരിക്കുന്നതിന്റെ ആഘോഷവും…

കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സംവിധാനം മൂവാറ്റുപുഴ ഡിപ്പോയിലും പ്രവർത്തനം ആരംഭിച്ചു. നവീനവും വൈവിധ്യവുമായി പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായയാണ് കെ. എസ്. ആർ. ടി. സി. ബസുകളിലൂടെ ചരക്ക്…

പൊതു ഗതാഗത സംവിധാനമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി നേടിയ വിശ്വാസ്യത നിലനിർത്തിക്കൊണ്ടാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. കെ എസ് ആർ ടി സി കൊറിയർ , ലോജിസ്റ്റിക് സ് സംവിധാനം …

നവീനവും വൈവിധ്യവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാർഥ്യമാകുന്നു. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ 11 ന് തിരുവനന്തപുരം…