കോഴ്സ് നടത്തിപ്പ് കേരള നോളെജ് ഇക്കോണമി മിഷനും ഐസെക്റ്റും സംയുക്തമായി കാലാവധി മൂന്ന് മാസം കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി ഐസെക്റ്റ് (AISECT) തിരുവനന്തപുരവുമായി ചേർന്നുകൊണ്ട് എ…
കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ, Compterized Financial Accounting and GST using TALLY, Data Entry and Office Automation (E&M) എന്നീ കോഴ്സുകൾ മാർച്ച് 14ന്…
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജി എസ് റ്റി യൂസിങ് റ്റാലി കോഴ്‌സിലേക്ക് അപേക്ഷിക്കാം. 45 മണിക്കൂറാണ് കോഴ്സ് കാലാവധി. ഫീസ് 8100 രൂപ. അക്കൗണ്ടിങ് സ്‌കില്‍സ്, ജി എസ് റ്റി,…
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന,…
കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലെൻസ് (KASE) തിരുവനന്തപുരം ടെക്‌നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ സ്റ്റുഡിയോയുമായി ചേർന്ന് ടെക്‌നോപാർക്കിലെ ടൂൺസ് അനിമേഷൻ സ്റ്റുഡിയോയിൽ വെച്ചു നടത്തപ്പെടുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്എസ്എൽസി അഥവാ…
എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2014 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് - ഡിപ്ലോമ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് സ്‌പെസി ഫിക് ലേണിംഗ് ഡിസോഡേഴ്‌സ്, ആയുർവേദ പഞ്ചകർമ്മ അസിസ്റ്റൻസ് കൗൺസിലിങ്, സൈക്കോളജി എയർലൈൻ…
തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ജ്യോതിഷം, സംസ്കൃതം, ജ്യോതിർഗണിതം, യോഗ, വാസ്തു, പെൻഡുലം, സ്പോക്കൻ ഇംഗ്ലീഷ്, സ്പോക്കൻ ഹിന്ദി, മ്യൂസിക്, ഭരതനാട്യം എന്നീ കോഴ്സുകളുടെ…
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ എൻ.എസ്.ഡി.സി അംഗീകൃത പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.
തിരുവനന്തപുരം പി.റ്റി.പി നഗർ, ILDM കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവ്വെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് - കേരള (STI-K) ൽ ഐടിഐ സർവ്വെ / സിവിൽ, ചെയിൻ സർവ്വെ, VHSE സർവ്വെ…