മരിയാപുരം ഐ.റ്റി.ഐയിൽ കാർപ്പന്റർ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഏതാനും സീറ്റ് ഒഴിവുള്ളതായി പ്രിൻസിപ്പാൾ അറിയിച്ചു. അഡ്മിഷൻ നേടുന്നവർക്ക് പരിശീലനം സൗജന്യമാണ്. സ്റ്റൈപന്റ്, ലംപ്‌സം ഗ്രാൻഡ്, യൂണിഫോം അലവൻസ് തുടങ്ങിയവയും ലഭിക്കും. താത്പര്യമുള്ളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്,…
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ അറബിക് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.…
കെൽട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷൻ ഫിലിം മേക്കിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ്…
ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എന്‍.യു.എല്‍.എം) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നവംബര്‍ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സിനുള്ള യോഗ്യത: എസ്.എസ്.എല്‍.സി, പ്രായം:18-30…
കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്സിലേക്കും ഒഴിവുള്ള ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട്…