കെല്‍ട്രോണിന്റെ മൂന്ന് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ, സിവില്‍ ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്ങ്, ഓട്ടോ കാഡ്, ഒരു മാസം ദൈര്‍ഘ്യമുള്ള ടോട്ടര്‍ സ്റ്റേഷന്‍ സര്‍വ്വെ എന്നീ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴിസുകളിലേക്ക് എസ്.എസ്.എല്‍.സി, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്ക്കാട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8136802304, 0471 2325154.
