ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഫാക്കല്‍റ്റിമാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മാര്‍ച്ച് ഒന്നു വരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക്:www.img.kerala.gov.in.
