കുട്ടമ്പുഴ അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ പട്ടിക വര്‍ഗ്ഗ ഊരുകളിലെ സ്ത്രീകള്‍ക്കായി ആവിഷ്കരിച്ച 'കവര്‍ ആന്റ് കെയര്‍' പദ്ധതിയുടെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. പട്ടിക വര്‍ഗ്ഗ ഊരുകളിൽ…