രോഗമുക്തി 1270 , ടി.പി.ആര്‍ 16.23 % ജില്ലയില്‍ വെള്ളിയാഴ്ച 2135 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

 കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാർക്കിൽ ഇന്നു (ആഗസ്റ്റ് 6 ) മുതൽ വിനോദസഞ്ചാരികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്ന്…

രോഗമുക്തി 2386, ടി.പി.ആര്‍ 14.79% കോഴിക്കോട്‌ : ജില്ലയില്‍ 2406 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2383…

കോഴിക്കോട്: ജനസംഖ്യാനുപാതിക പ്രതിവാര രോഗവ്യാപന തോത് ( WIPR) 10ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. അതിവ്യാപനമുള്ള…

രോഗമുക്തി 2244, ടി.പി.ആര്‍ 14.58% കോഴിക്കോട്: ജില്ലയില്‍ 04/08/2021ല്‍ 2502 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2470…

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,007 കിടക്കകളിൽ 1,231 എണ്ണം ഒഴിവുണ്ട്. 93 ഐ.സി.യു കിടക്കകളും 36 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 711 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 279 കിടക്കകൾ,…

കോഴിക്കോട് ജില്ലയിൽ ഇതുവരെ 18,42,823 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 12,91,132 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 55,16,91പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. 18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 3,33,256…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ നാലുദിവസമായി നടത്തിയ മെഗാ പരിശോധനയില്‍ 66,168 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. ജൂലൈ…

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപപത്രിക്ക് നൽകി. കോഴിക്കോട്‌ മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ്…

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 367 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 19 കേസുകളും റൂറലിൽ 56 കേസുകളുമാണെടുത്തത്. മാസ്ക്…