1074 പേര്‍ക്ക് രോഗമുക്തി; ടി. പി. ആര്‍.-26.69 ശതമാനം കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച (26/04/2021) 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.…

*1099 പേര്‍ക്ക് രോഗമുക്തി* ടി. പി. ആർ.-28.68 ശതമാനം കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച ( 25/04/2021) 3998 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം…

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ടുള്ള കര്‍ശനനിയന്ത്രണം നിലവിലുണ്ട്. ഇതനുസരിച്ച് വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ അഞ്ചില്‍കൂടുതല്‍ പേര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. വിവാഹ…

*1298 പേര്‍ രോഗമുക്തരായി* *ടി.പി.ആര്‍ 22.26* കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 3372 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍…

കോഴിക്കോട്:  ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററു(എഫ്.എല്‍.ടി.സി)കളായി ഏറ്റെടുത്തുവെന്ന് കളക്ടര്‍ എസ്.സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ്,…

കോഴിക്കോട്:  ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ സെന്ററുകളിലെ ജനതിരക്ക് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ക്രമീകരണം ഏർപ്പെടുത്തുന്നു. കോവിൻ സൈറ്റിൽ മുൻ‌കൂട്ടി രജിസ്റ്റർ ചെയ്ത് ഷെഡ്യൂൾചെയ്തവർക്ക്…

ഒരാഴ്ചയ്ക്കിടെ എട്ടു ശതമാനം വർധന കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ കലക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. കോവിഡ് രോഗികളുടെ എണ്ണത്തിൽ എട്ട്…

രോഗമുക്തി 464, ടി.പി.ആര്‍ 21.20% കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 36…

രോഗമുക്തി 410 കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1062 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ പോസിറ്റീവ് ആയി.…

രോഗമുക്തി 409 കോഴിക്കോട്: ജില്ലയില്‍ ഇന്ന് 867 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം…