ആലപ്പുഴ ജില്ലയില്‍ 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ പ്രായവിഭാഗത്തില്‍ ജില്ലയില്‍ ആകെ…

കോഴിക്കോട് ജില്ലയില്‍ 91.61 % പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 31 ,22,160 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,26,882ആളുകള്‍ (91.61 %) ആദ്യ ഡോസും 8,95,278പേര്‍…

കോഴിക്കോട് സമ്പൂര്‍ണ്ണ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ജില്ലയെന്ന ലക്ഷ്യം ഉടനെ കൈവരിക്കുന്നതിന് 18 വയസ്സിനു മുകളിൽ പ്രായമുള്ളതും വാക്സിനെടുക്കാത്തവരുമായ എല്ലാവരും ഉടൻ വാക്സിനെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി. അറിയിച്ചു. സർക്കാർ ആരോഗ്യ…

സെപ്റ്റംബര്‍ അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജം തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

കോഴിക്കോട് ജില്ലയിൽ ഇതുവരെ 18,42,823 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 12,91,132 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 55,16,91പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. 18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 3,33,256…

ജില്ലാ ടിബി കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കുതിരവട്ടം ടി.ബി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ കേന്ദ്രം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തേണ്ടത് ആവശ്യമാണെന്നും രോഗീസൗഹൃദ ആശുപത്രിയാക്കണമെന്നും മേയര്‍…

കോഴിക്കോട്: ജില്ലയിൽ ഇതുവരെ 10,12,484പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 8,22,523 ആളുകൾ ആദ്യ ഡോസും 1,89,961പേർ രണ്ട് ഡോസുകളും സ്വീകരിച്ചു.