കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് അപേക്ഷ സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പ് സംഘടിപ്പിച്ച അദാലത്തിൽ 530 ഓളം പേർ പങ്കെടുത്തു. അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകൾ നിരസിച്ചവർക്ക് അപ്പീൽ നൽകുന്നതിനുള്ള…