പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും  ആരോഗ്യവകുപ്പും സംയുക്തമായി  'സ്കൂൾ തുറക്കുമ്പോഴുള്ള കോവിഡ് മുൻകരുതലുകൾ' എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണ ക്ലാസ് നടത്തി. നവംബർ ഒന്നിന് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്കുള്ള ആശങ്ക കുറയ്ക്കുന്നതിനും എടുക്കേണ്ട…