മലപ്പുറം:കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ ബോധവത്ക്കരണ വാഹനം പര്യടനം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ക്കാണ് തുടക്കമായത്. ജില്ലയിലെ പ്രധാന…